Saturday, June 13, 2009

Jos medicals Varapuzha ജോസ് മെഡിക്കല്‍ ഷോപ്പ് വരാപുഴ




















One of the oldest medical stores at Varapuzha, may be the most trusted one run by Jose Thaliath (Josettan).
ജോസ് മെഡിക്കല്‍ ഷോപ്പ് വരാപുഴ . എന്താണ് ഇതിനെ ബാക്കിയുള്ളവയില്‍ നിന്നും വ്യതസ്തം ആക്കുന്നത്. എനിക്ക് തോന്നുന്നത് ജോസേട്ടന്റെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന പ്രസന്നതയും സ്നേഹവും ഉള്ള പെരുമാറ്റം തന്നെയാവണം. 

0 comments: