വരാപുഴ കരിമീനിന്റെ രുചി ഒന്ന് വേറെ തന്നെ. അതിനു ഒട്ടും ചെളിയുടെ ചുവ ഇല്ല എന്നതാണ് ഒരു കാരണം. കരിമീന്‍ കറി വേറെ സ്ഥലങ്ങിളില്‍ നിന്നും കഴിച്ചാല്‍ രുചി വ്യത്യാസം വ്യക്തം. ഏവ പുഴയിലും, കായലിലും വളരുന്നവ ആയതുകൊണ്ടാവും ഈ രുചി വ്യത്യാസം. ഇവ വരാപ്പുഴ മാര്‍ക്കറ്റില്‍ ലഭ്യം ആണ്.
0 comments:
Post a Comment